The real game started in Biggboss Malayalam <br />ബിഗ് ബോസ് തുടങ്ങിയപ്പോൾ വീട്ടിലുളളവർ ഇരു ചേരികളിലായിരുന്നു. സാബുവിന്റെ ആനൂപിന്റേയും ഒപ്പം ശ്രീനീഷ്, ബഷീർ, അരിസ്റ്റോ സുരേഷ്, അർച്ചന, ദീപൻ, ദിയ, ഹിമ എന്നിവരായിരുന്നു. ശ്വേത, രഞ്ജിനി, ശ്രീലക്ഷ്മി, പേളി, അതിഥി എന്നിവരുമായിരുന്നു. എന്നാൽ പിന്നീട് ഈ ഗ്രൂപ്പ് വേർപിരിഞ്ഞു പോയി. ബിഗ്ബോസ് ഹൗസിൽ കഴിഞ്ഞ ദിവസം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു നിമഷത്തിന് വേദിയായിരുന്നു. <br />#BigBossMalayalam